ഇന്ന് പതിവ് പോലെ രാവിലെ കൃത്യം 9:30 നു തന്നെ സ്കൂളിൽ എത്തിച്ചേർന്നു.ഇന്ന് പ്രേത്യേക അസ്സംബ്ലി ഉണ്ടായിരുന്നു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന അകാലത്തിൽ വിട പറഞ്ഞ ശ്രീനാഥിന്റെ ഓർമ്മയ്ക്കായി സുഹൃത്തുക്കൾ ചേർന്നു 5, 6, 7, 8, 9, 10 എന്നീ ക്ലാസ്സുകളിലെ നിർധനരായ വിദ്യാർത്ഥികൾക്കായി സ്കോളർഷിപുകൾ നൽകി.
ഇന്ന് ആറാമത്തെ പീരിയഡ് എനിക്ക് 9A യിൽ ക്ലാസ്സ് ഉണ്ടായിരുന്നു. ക്ലാസ്സ് നിരീക്ഷിക്കുന്നതിനായി മുരളി സർ എത്തിയിരുന്നു. നെഫ്രോണിന്റെ ഘടന ആയിരുന്നു ക്ലാസ്.
No comments:
Post a Comment