Saturday, November 16, 2019

Teaching Practice Day 7

ഇന്ന് നവംബർ 14. ശിശുദിനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവിന്റെ ജന്മദിനം.
        പതിവ് പോലെ രാവിലെ കൃത്യം 9:30 നു തന്നെ സ്കൂളിൽ എത്തി ചേർന്നു. ഇന്ന് സ്കൂളിൽ പ്രേത്യേക അസ്സംബ്ലി ഉണ്ടായിരുന്നു.ലഹരി വിമുക്ത സ്കൂൾ എന്ന ലക്ഷ്യത്തിൽ വിമുക്തി എന്ന പേരിൽ ശിശുദിനം ആചരിച്ചു.
ഇന്ന് മൂന്നാം പീരിയഡിൽ 9Aയിൽ എനിക്ക് ക്ലാസ്സ്‌ ഉണ്ടായിരുന്നു.വൃക്കകളുടെ ഘടനയാണ് ക്ലാസ് എടുത്തത്.

No comments:

Post a Comment