Wednesday, November 20, 2019

Teaching Practice Day 9

ഇന്ന് നവംബർ 18.
പതിവുപോലെ  രാവിലെ കൃത്യം 9:30 ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു.ഇന്ന് എനിക്ക് പീരിയഡ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഒന്നാമത്തെ പീരിയഡിൽ അശ്വതി എം പണിക്കരുടെ ഗണിത ക്ലാസ് നിരീക്ഷിച്ചു. ഉച്ചയ്ക്ക് ശേഷം ഐശ്വര്യ പിള്ള 8C ക്ലാസ്സിൽ നടത്തിയ ആൽക്കഹോളിസം വിഷമാക്കിയുള്ള ബോധവൽക്കരണ ക്ലാസ്സ്‌ നിരീക്ഷിക്കുകയും അഭിപ്രായം പറയുകയും ചെയ്തു. 

No comments:

Post a Comment