ഇന്ന് നവംബർ 19
രാവിലെ 9:30ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു.ഇന്ന് എനിക്ക് പീരിയഡ് ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും സബ്സ്റ്റിട്യൂഷൻ വന്ന പീരിയഡ് ക്ലാസ്സിൽ പോയി. നാലാമത്തെ പീരിയഡ് 7 A ക്ലാസിൽ രക്തദാനം എന്ന വിഷയത്തെ കുറിച്ച് ഞാൻ ബോധവൽക്കരണ ക്ലാസ്സ് നടത്തി.ഐശ്വര്യ പിള്ള അവലോകനം നടത്തി. ചിത്ര, അഖിലേഷ് എന്നീ കുട്ടികൾ ക്ലാസ്സിനെ കുറിച്ച് അഭിപ്രായം പറയുകയും ചെയ്തു.


No comments:
Post a Comment