ഇന്ന് പതിവ് പോലെ രാവിലെ കൃത്യം 9:30 ന് തന്നെ സ്കൂളിൽ എത്തി ചേർന്നു.ഇന്ന് എനിക്ക് മൂന്നാമത്തെ പീരിയഡ് 9A ക്ലാസ്സിൽ ജീവശാസ്ത്രക്ലാസ്സ് ഉണ്ടായിരുന്നു.വിസർജനം സമസ്ഥിതി പാലനത്തിന് എന്ന പാഠത്തിലെ വിയർപ്പ് രൂപപ്പെടൽ എന്ന ഭാഗമാണ് ക്ലാസ്സ് എടുത്തത്.കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പി നൽകി.ഉച്ചയ്ക്ക് ശേഷം 8F ക്ലാസ്സിൽ അശ്വതി വേണുഗോപാൽ പുകവലിയെ പറ്റി നടത്തിയ ബോധവൽക്കരണ ക്ലാസ്സ് നിരീക്ഷിച്ചു.
No comments:
Post a Comment