NEELAMBARI
Wednesday, January 29, 2020
Saturday, January 11, 2020
Weekly Report Week 8
ബിഎഡ് കോഴ്സിലെ ടീച്ചിങ് പ്രാക്ടീസിന്റെ അവസാനത്തെ ആഴ്ച ആയിരുന്നു ഇത്.പാഠഭാഗങ്ങൾ എല്ലാം പഠിപ്പിക്കുകയും 32 ലെസൺ പ്ലാൻ പൂർത്തിയാക്കുകയും 2020 ജനുവരി 9 ന് 8A ക്ലാസ്സിൽ അച്ചിവ്മെന്റ് ടെസ്റ്റ് നടത്തുകയും 9A ക്ലാസ്സിൽ ഇന്നവേറ്റീവ് ലെസ്സൺ ക്ലാസ്സ് എടുക്കുകയും ചെയ്തു.2020 ജനുവരി 10 ന് 8A ക്ലാസ്സിൽ ഡയഗ്നോസ്റ്റിക്ക് ടെസ്റ്റ് നടത്തുകയും ചെയ്തു.നാലാം സെമസ്റ്റർ ടീച്ചിങ് പ്രാക്ടീസ് സന്തോഷത്തോടെ വിജയകരമായ രീതിയിൽ പൂർത്തീകരിച്ചു.
Friday, January 3, 2020
Weekly Report Week 7
ടീച്ചിങ് പ്രാക്ടീസിന്റെ ഏഴാം ആഴ്ച ആയിരുന്നു.ക്രിസ്മസ് അവധിക്ക് ശേഷം സ്കൂൾ തുറന്നു.ഈ ആഴ്ചയിൽ 9A ക്ലാസ്സിൽ അസ്ഥി വ്യവസ്ഥ വരെയും 8A ക്ലാസ്സിൽ പരാദജീവനം വരെയും പഠിപ്പിച്ചു.
Saturday, December 21, 2019
Weekly Report Week 6
ഈ കഴിഞ്ഞ ഒൻപതു ദിവസങ്ങളിലായി സ്കൂളിൽ ക്രിസ്മസ് പരീക്ഷ നടക്കുകയായിരുന്നു.എല്ലാ ദിവസവും പരീക്ഷ ഹാളിൽ നിൽക്കുന്നതിനുള്ള ചുമതല ഉണ്ടായിരുന്നു.ഇത് പുതിയ ഒരു അനുഭവം തന്നെ ആയിരുന്നു
Saturday, December 7, 2019
Weekly Report Week 5
ടീച്ചിങ് പ്രാക്ടീസിന്റെ അഞ്ചാം ആഴ്ച്ച ആയിരുന്നു.അടുത്ത ആഴ്ച ക്രിസ്മസ് പരീക്ഷ ആയതിനാൽ പാഠഭാഗങ്ങൾ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഉള്ള ധൃതിയിലായിരുന്നു സ്കൂൾ.ഈ ആഴ്ചയിൽ 9A ക്ലാസ്സിൽ പലതരം പേശികൾ എന്ന ഭാഗവും 8A ക്ലാസ്സിൽ വൈറസ് എന്ന ഭാഗവും വരെ പഠിപ്പിച്ചു.
Sunday, December 1, 2019
Weekly Report- week 4
നവംബർ 25 തിങ്കൾ
പതിവുപോലെ രാവിലെ 9:30 ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു .എട്ടാം പീരിയഡിൽ 8A ക്ലാസ്സിൽ ജീവശാസ്ത്രക്ലാസ്സ് ഉണ്ടായിരുന്നു .ഇൻഡക്ടീവ് തിങ്കിങ് മോഡൽ ഉപയോഗിച്ച് വർഗീകരണശാസ്ത്രം എന്ന ഭാഗം പഠിപ്പിച്ചു.ഏഴാം പീരിയഡ് വ്യക്തിശുചിത്വം എന്ന വിഷയത്തെ ആസ്‌പദമാക്കി ഗീതു നടത്തിയ ബോധവൽക്കരണ ക്ലാസ്സ് കണ്ടു.
നവംബർ 26 ചൊവ്വ
എനിക്ക് പീരിയഡ് ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും 8A ക്ലാസ്സിൽ റോൾ പ്ലേ മോഡൽ ഉപയോഗിച്ച് വർഗീകരണ ശാസ്ത്രത്തിലെ പ്രധാന വ്യക്തികളെ കുറിച്ച് പഠിപ്പിച്ചു.ഉച്ചക്ക് കുട്ടികൾക്കു ഉച്ചഭക്ഷണം വിളമ്പി നൽകി.ഉച്ചയ്ക്ക് ശേഷം ഒരു പ്രദർശനം നടന്നു.
നവംബർ 27 ബുധൻ
8A ക്ലാസ്സിൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് വർഗീകരണ തലങ്ങൾ പഠിപ്പിച്ചു
നവംബർ 28 വ്യാഴം
മൂന്നാം പീരിയഡ് 9A ക്ലാസ്സിൽ ഹീമോഡയാലിസിസ് വൃക്ക മാറ്റിവയ്ക്കൽ എന്നിവ പഠിപ്പിച്ചു.കായിക ഇനങ്ങളിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു.
നവംബർ 29 വെള്ളി
ആറാം പീരിയഡ് 9A ക്ലാസിൽ ജീവികളിൽ വിസർജനം എങ്ങനെ നടക്കുന്നു എന്ന് പഠിപ്പിച്ചു .8D ക്ലാസിൽ യു ജയകൃഷ്ണൻ പിള്ള നടത്തിയ ബോധവൽക്കരണക്ലാസ്സ് കണ്ടു.

Monday, November 25, 2019
Teaching Practice Day 14
ഇന്ന് നവംബർ 25
എല്ലാ ദിവസത്തെയും പോലെ ഇന്നും കൃത്യം 9:30 നു തന്നെ സ്കൂളിൽ എത്തിച്ചേർന്നു .ഏഴാം പീരിയഡ് 8E ക്ലാസ്സിൽ ഗീതു നടത്തിയ വ്യക്തി ശുചിത്വം എന്ന വിഷയത്തിലെ ബോധവൽക്കരണ ക്ലാസ് നിരീക്ഷിച്ചു .ഇന്ന് എട്ടാമത്തെ പീരിയഡിൽ 8A ക്ലാസ്സിൽ വർഗീകരണ ശാസ്ത്രം എന്ന ഭാഗം ക്ലാസ്സ് എടുത്തു.ഇൻഡക്ടീവ് തിങ്കിങ് മോഡൽ ഉപയോഗിച്ചാണ് ക്ലാസ്സ് എടുത്തത് .

Sunday, November 24, 2019
Weekly Report- Week 3
ടീച്ചിങ് പ്രാക്ടീസിന്റെ മൂന്നാമത്തെ ആഴ്ച കഴിഞ്ഞു .
നവംബർ 18.
പതിവുപോലെ രാവിലെ കൃത്യം 9:30 ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു.ഇന്ന് എനിക്ക് പീരിയഡ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഒന്നാമത്തെ പീരിയഡിൽ അശ്വതി എം പണിക്കരുടെ ഗണിത ക്ലാസ് നിരീക്ഷിച്ചു. ഉച്ചയ്ക്ക് ശേഷം ഐശ്വര്യ പിള്ള 8C ക്ലാസ്സിൽ നടത്തിയ ആൽക്കഹോളിസം വിഷമാക്കിയുള്ള
ബോധവൽക്കരണ ക്ലാസ്സ് നിരീക്ഷിക്കുകയും അഭിപ്രായം പറയുകയും ചെയ്തു.
നവംബർ 19
നവംബർ 18.
നവംബർ 19
രാവിലെ 9:30ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. എനിക്ക് പീരിയഡ് ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും സബ്സ്റ്റിട്യൂഷൻ വന്ന പീരിയഡ് ക്ലാസ്സിൽ പോയി. നാലാമത്തെ പീരിയഡ് 7 A ക്ലാസിൽ രക്തദാനം എന്ന വിഷയത്തെ കുറിച്ച് ഞാൻ ബോധവൽക്കരണ ക്ലാസ്സ് നടത്തി.ഐശ്വര്യ പിള്ള അവലോകനം നടത്തി. ചിത്ര, അഖിലേഷ് എന്നീ കുട്ടികൾ ക്ലാസ്സിനെ കുറിച്ച് അഭിപ്രായം പറയുകയും ചെയ്തു.
നവംബർ 20
സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസബന്ദ് ആയിരുന്നതിനാൽ ക്ലാസുകൾ ഉണ്ടായിരുന്നില്ല. എങ്കിലും സ്കൂളിൽ പോകുകയും ചെയ്ത് തീർക്കാൻ ഉണ്ടായിരുന്ന വർക്ക് ചെയ്യുകയും ചെയ്തു.
നവംബർ 21
പതിവ് പോലെ രാവിലെ കൃത്യം 9:30നു തന്നെ സ്കൂളിൽ എത്തിച്ചേർന്നു.എനിക്ക് 9A ക്ലാസ്സിൽ ജീവശാസ്ത്രക്ലാസ്സ് ഉണ്ടായിരുന്നു.മൂന്നാമത്തെ പീരിയഡിൽ മൂത്രം രൂപപ്പെടൽ എന്ന ഭാഗമാണ് ക്ലാസ്സ് എടുത്തത്.സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ക്ലാസ്സ് എടുത്തത് .
നവംബർ 22
പതിവ് പോലെ കൃത്യം 9:30 നു തന്നെ സ്കൂളിൽ എത്തിച്ചേർന്നു. സ്കൂളിൽ രാമകൃഷ്ണമഠത്തിന്റെ ആഭിമുഖ്യത്തിൽ കൗൺസിലിംഗ് ക്ലാസ്സ് ഉണ്ടായിരുന്നു.ആറാമത്തെ പീരിയഡിൽ 9A ക്ലാസ്സിൽ വൃക്കകളുടെ ആന്തര സമസ്ഥിതി പാലനവും വൃക്കാരോഗങ്ങളും എന്ന ക്ലാസ്സ് ആണ് എടുത്തത് .കുട്ടികൾ എല്ലാവരും ക്ലാസ്സിൽ മികച്ച പ്രതികരണം നൽകുകയും ചെയ്തു .
ഇതുവരെ ഞാൻ 9 ലെസ്സൺ പ്ലാനുകൾ പഠിപ്പിച്ചു.
Subscribe to:
Posts (Atom)