Saturday, January 11, 2020

Weekly Report Week 8

ബിഎഡ് കോഴ്സിലെ ടീച്ചിങ് പ്രാക്ടീസിന്റെ അവസാനത്തെ ആഴ്ച ആയിരുന്നു ഇത്.പാഠഭാഗങ്ങൾ എല്ലാം പഠിപ്പിക്കുകയും 32 ലെസൺ പ്ലാൻ പൂർത്തിയാക്കുകയും 2020 ജനുവരി 9 ന് 8A ക്ലാസ്സിൽ അച്ചിവ്മെന്റ് ടെസ്റ്റ്‌ നടത്തുകയും 9A ക്ലാസ്സിൽ ഇന്നവേറ്റീവ് ലെസ്സൺ ക്ലാസ്സ്‌ എടുക്കുകയും ചെയ്തു.2020 ജനുവരി 10 ന് 8A ക്ലാസ്സിൽ ഡയഗ്നോസ്റ്റിക്ക് ടെസ്റ്റ്‌ നടത്തുകയും ചെയ്തു.നാലാം സെമസ്റ്റർ ടീച്ചിങ് പ്രാക്ടീസ് സന്തോഷത്തോടെ വിജയകരമായ രീതിയിൽ പൂർത്തീകരിച്ചു. 

No comments:

Post a Comment