Friday, November 8, 2019

Teaching Practice Day 3

ഇന്ന് ടീച്ചിങ് പ്രാക്ടീസിന്റെ മൂന്നാം ദിനമായിരുന്നു. രാവിലെ കൃത്യം 9:30ന് തന്നെ സ്കൂളിൽ എത്തി.ഇന്ന് എനിക്ക് പീരിയഡ് ഉണ്ടായിരുന്നില്ല.എങ്കിലും സബ്സ്റ്റിട്യൂഷനായി ഒരു ക്ലാസ്സ്‌ ലഭിച്ചു. കുട്ടികൾക്കു ഉച്ചഭക്ഷണം വിളമ്പി നൽകുകയും ചെയ്തു.

No comments:

Post a Comment