Sunday, November 24, 2019

Teaching Practice Day 13

നവംബർ 22
പതിവ് പോലെ കൃത്യം 9:30 നു തന്നെ സ്കൂളിൽ എത്തിച്ചേർന്നു.ഇന്ന് സ്കൂളിൽ രാമകൃഷ്ണമഠത്തിന്റെ ആഭിമുഖ്യത്തിൽ കൗൺസിലിംഗ് ക്ലാസ്സ്‌ ഉണ്ടായിരുന്നു.ആറാമത്തെ പീരിയഡിൽ 9A ക്ലാസ്സിൽ വൃക്കകളുടെ ആന്തര സമസ്ഥിതി പാലനവും വൃക്കാരോഗങ്ങളും എന്ന ക്ലാസ്സ്‌ ആണ് എടുത്തത് .കുട്ടികൾ എല്ലാവരും ക്ലാസ്സിൽ മികച്ച പ്രതികരണം നൽകുകയും ചെയ്തു .

No comments:

Post a Comment