Sunday, February 17, 2019

ഗാന്ധി അനുസ്മരണം

കുന്നം അധ്യാപക പരിശീലന കോളേജിന്റെ ആഭിമുഖ്യത്തിൽ 2019 ജനുവരി 31 ന് ഗാന്ധി അനുസ്മരണയോഗം നടത്തി. കുന്നം ഗവന്മെന്റ് എച്ച് എസ് എസ് അദ്ധ്യാപിക ദീപ സതീശൻ മുഖ്യ പ്രഭാഷണം നടത്തി.


No comments:

Post a Comment